ദോഹ : ഖത്തറില്‍ വീണ്ടും കോവിഡ്-19 മരണം. 453 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവ്. 198 പേര് സുഖം പ്രാപിച്ചു. 86 വയസ്സുള്ളയാളാണ് മരണമടഞ്ഞത്.
ഇതോടെ മരണനിരക്ക് 255 ആയി ഉയര്‍ന്നു. വിദേശങ്ങളില്‍ നിന്നെത്തിയ 50 പേരുള്‍പ്പെടെയാണ് 453 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. 8,412 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 76 പേരാണ് ആശുപത്രിയില്‍ പ്രവേശിച്ചത്.
രാജ്യത്ത് ഇതുവരെ കോവിഡ് പോസിറ്റീവായ 1,56,804 പേരില്‍ 1,48,137 പേരും കോവിഡ് മുക്തരായി