ഖത്തറില്‍  239 പേര്‍ക്ക് കൂടി കോവിഡ്

ദോഹ : ഖത്തറില്‍  239 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 50 പേര്‍ വിദേശങ്ങളില്‍ നിന്നെത്തിയവര്‍.

223 പേര്‍ കൂടി കോവിഡ് മുക്തരായി. 2,739 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 1,33,914 ആയി.

24 മണിക്കൂറിനിടെ 10,630 പേര്‍ കൂടി പരിശോധനയ്ക്ക് വിധേയമായതോടെ കോവിഡ് പരിശോധിച്ചവരുടെ ആകെ എണ്ണം 10,72,110 ആയി.

ഇവരില്‍ 1,36, 888 പേര്‍ക്കാണ് കോവിഡ് പോസിറ്റീവ് ആയത്. ആകെ മരണം 235

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *