ക്രസന്റ് സെന്റർ കുവൈറ്റ് ഇഫ്താർ മീറ്റ് 

വിശ്വാസികളെ സംബന്ധിച്ച് മെഗാ ഓഫറുകൾ ആണ് റമളാനിൽ ലോകരക്ഷിതാവായ നാഥൻ ഒരുക്കിയിട്ടുള്ളത്. നമ്മൾ ചെയ്യുന്ന ഓരോ നന്മക്കും പതിന്മടങ്ങു പ്രതിഫലം ഉള്ള ഈ മാസത്തെ ഉപയോഗപെടുത്താൻ നാം എല്ലാം തയ്യാറാവണമെന്നും കുവൈറ്റ് ഐ.പി.സി ദഹവാ വിഭാഗം ഡയറക്ടർ ഷെയ്ഖ് സ്തൂദ് മുഹമ്മദ് അൽ ഒതൈബി പറഞ്ഞു.  ക്രസന്റ് സെന്റർ കുവൈറ്റ് സംഘടിപ്പിച്ച  ഇഫ്താർ മീറ്റ് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം, ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ 

Loading...

അബ്ദുൽ സത്താറിന്റെ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് മുസ്തഫ കാരി അധ്യക്ഷത വഹിച്ചു. സയ്യിദ് നാസർ അൽ മഷൂർ തങ്ങൾ, മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ അബ്ദുല്ല അടിയോട്ടിൽ എന്നിവർ സംസാരിച്ചു. വർക്കിംഗ് പ്രസിഡന്റ്  സലിം ഹാജി, ഭാരവാഹികളായ ഷാഹിദ്, സിറാജ്, ഷഫീഖ്, ഫൈസൽ, എന്നിവർ ഇഫ്ത്താറിനു  നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി സ്വാഗതവും ട്രഷറർ ഇല്യാസ് പാഴൂർ നന്ദിയും പറഞ്ഞു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *