നിയമവിരുദ്ധ ചൂതാട്ടസങ്കേതം നടത്തിപ്പ്: ദുബായില്‍ 12 പേര്‍ അറസ്റ്റില്‍

ദുബായ്: നിയമവിരുദ്ധമായ ചൂതാട്ടസങ്കേതം നടത്തിയ 12 പേരെ ദുബായില്‍ പൊലീസ് അറസ്റ്റ് ചെയ്തു. നായിഫിലെ ഒരു ഫല്‍റ്റ് ചൂതാട്ടകേന്ദ്രമാക്കി മാറ്റി പണം വച്ച് ചൂതാട്ടം നടത്തിവരികയായിരുന്നു ഇവര്‍. സ്ത്രീകളടക്കമുള്ള സംഘം ചൈനീസ് സ്വദേശികളാണ്. 43കാരിയായ സ്ത്രീയുടേതാണ് വാടകയ്‌ക്കെടുത്ത ഫല്‍റ്റ്. അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ചൂത് കളിച്ചു എന്ന കുറ്റവും അറസ്റ്റ് ചെയ്യപ്പെട്ടരില്‍ ചിലരുടെ മേല്‍ ചുമത്തിയിട്ടുണ്ട്. ജൂണ്‍ 15ന് അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ ഇപ്പോഴത്തെ വിചാരണയിലാണ് കുറ്റങ്ങള്‍ സമ്മതിച്ചത്.

Loading...

മയക്കുമരുന്നുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡിലാണ് ഫല്‍റ്റില്‍ ചൂതാട്ടം നടക്കുന്നതായി പൊലീസീന് ബോധ്യപ്പെട്ടത്. തുടര്‍ന്ന് ഇത് അറസ്റ്റിലേയ്ക്ക് നയിച്ചു. വിവിധ രാജ്യങ്ങളിലെ കറന്ഡസികളും ഫഌറ്റില്‍ നിന്നും പിടിച്ചെടുത്തു.

 

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *