എമിറേറ്റിലെ എല്ലാ ഭക്ഷണശാലകളും അടച്ചിടാൻ ഉത്തരവ്

ഫുജൈറ : എമിറേറ്റിലെ എല്ലാ ഭക്ഷണശാലകളും അടച്ചിടാൻ നഗരസഭയുടെ ഉത്തരവ്.

Loading...

കഫ്റ്റീരിയ, റസ്റ്ററന്റ്, കോഫീ ഷോപ്പുകൾ എന്നിവയ്ക്ക് പുറമേ വാഹനങ്ങളിലുള്ള ഭക്ഷണ വിതരണവും നിർത്തിവയ്ക്കുമെന്നു മുനിസിപ്പാലിറ്റി അറിയിച്ചു.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ബുധനാഴ്ച മുതൽ നിയമം പ്രാവർത്തികമാക്കണമെന്നാണു നിർദേശം.

കർശന ആരോഗ്യ സുരക്ഷാ നിർദേശങ്ങൾ പാലിച്ചുകൊണ്ടു വീടുകളിലേക്കു ഭക്ഷണമെത്തിക്കാൻ അധികൃതർ അനുമതി നൽകിയിട്ടുണ്ട്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *