പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി.

റിയാദ് : സൗദി അറേബ്യയിൽ ദീർഘാകാലമായി പ്രവാസിയായ മലയാളി നാട്ടിൽ മരിച്ചു. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട് സ്വദേശി സൈതലവി പാപ്പാട്ട് (58) ആണ് മരിച്ചത്.

ജിദ്ദയിൽ അൽബൈക്ക് ബ്രോസ്റ്റാഡ് കമ്പനിയിൽ മാനേജർ ആയി ജോലിചെയ്യുകയായിരുന്നു.20 വർഷമായി സൗദിയിലുണ്ട്.

പിതാവ് : മുഹമ്മദ്‌. മാതാവ് : ഖദീജ, ഭാര്യ :ആബിദ, മക്കൾ :മുഹമ്മദ്‌ മുസ്തഫ, ജൗഹറ,ജൗഹന, ജസ. മൃതദേഹം കാച്ചിനിക്കാട് ജുമാമസ്ജിദ് മഖ്ബറയിൽ ഖബറടക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *