വൈദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി ബഹറിന്‍

ബഹ്റൈനില്‍ വൈദ്യുതിക്കും ജലത്തിനും അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്തി. ഈ മാസം 1നു പ്രാബല്യത്തില്‍ വന്ന വാറ്റിന്റെ പരിധിയിലാണ് വൈദ്യുതി, ജലസേവനങ്ങളെ ഉള്‍പ്പെടുത്തിയത്. വാറ്റ് നടപ്പിലാക്കുന്നതിലെ വീഴ്ചകള്‍ കണ്ടെത്താന്‍ അധികൃതര്‍ വിപണി പരിശോധനയും ശക്തമാക്കി. ജനുവരി ഒന്നു മുതലാണ് മൂല്യവര്‍ധിത നികുതി പ്രാബല്യത്തില്‍ വന്നത്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *