ബഹ്​റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ്​ വാക്​സിൻ

മനാമ : കോവിഡ്​ -19 പ്രതിരോധത്തി​െൻറ ഭാഗമായി ബഹ്​റൈനിൽ സ്വദേശികൾക്കും പ്രവാസികൾക്കും സൗജന്യമായി കോവിഡ്​ വാക്​സിൻ നൽകും.

വ്യാഴാഴ്​ച ചേർന്ന കോർഡിനേഷൻ കമ്മിറ്റി യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫയാണ്​ ഇക്കാര്യം അറിയിച്ചത്​.

18 വയസിന്​ മുകളിലുള്ളവർക്ക്​ രാജ്യത്തെ 27 മെഡിക്കൽ സെൻററുകൾ വഴിയാണ്​ വാക്​സിൻ നൽകുന്നത്​. ദിവസം 5000 -10000 വാക്​സിനേഷനാണ്​ ലക്ഷ്യമിടുന്നത്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *