ഗ്ലോബൽ വില്ലേജ്‌ 22–ാം സീസണ് വിജയകരമായ സമാപനം

 ലോകത്തിലെ ആദ്യത്തെ സാംസ്കാരിക സമന്വയ ആഘോഷ കേന്ദ്രമായ ഗ്ലോബൽ വില്ലേജിന്റെ 22–ാം സീസണ് വിജയകരമായ സമാപനം. ആറ് ദശലക്ഷത്തിലേറെ പേരാണ് ഇപ്രാവശ്യം ആഗോളഗ്രാമം സന്ദർശിച്ചത്. 158 ദിവസങ്ങൾ നീണ്ടു നിന്ന ഷോപ്പിങ്, ഡൈനിങ്, കച്ചേരി, ഷോകൾ, പരിപാടികൾ, ഗെയിമുകൾ തുടങ്ങിയവ സന്ദർശകർ ആവോളം ആസ്വദിച്ചു.

Loading...

2.9 ബില്യൻ ദിർഹത്തിന്റെ ബിസിനസുകൾ ഇപ്രാവശ്യം  നടന്നു.  95 രാജ്യങ്ങൾ ആതിഥേയത്വം വഹിച്ചു.  രാജ്യാന്തര പോപ്പ് സൂപ്പർ സ്റ്റാർ ലയാം പെയ്നിന്റെ സംഗീത പരിപാടി 110,000 ലേറെ ആളുകളെ ആകർഷിച്ചു.  ഇത് ലോക റെക്കോർഡാണ്. സീസണിലെ ഗ്ലോബൽ വില്ലേജിൽ നടന്ന 23 പരിപാടികളുടെ ഭാഗമായിരുന്നു ഇത്.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *