താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം; പ്രവാസി മലയാളി മരിച്ചു

റിയാദ്​: പ്രവാസി മലയാളി റിയാദ്​ ബത്ഹയിലെ താമസസ്ഥലത്ത്​ നിര്യാതനായി.

Loading...

തിരുവനന്തപുരം വർക്കല സ്വദേശി ശിവൻ (52) ആണ്​ ഞായറാഴ്​ച ഹൃദയാഘാതം മൂലം മരിച്ചത്​.

രാവിലെ ആറ് മണിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. തുടർന്ന് ആശുപത്രിയിൽ പോകാൻ വാഹനങ്ങളും ആംബുലൻസും അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. 6.30ഓടെ മരണം സംഭവിക്കുകയായിരുന്നു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *