കുവൈറ്റില്‍ നിന്നും അവധിക്ക് നാട്ടില്‍പ്പോയ മലയാളി യുവാവ് പനി ബാധിച്ച്‌ മരിച്ചു

കുവൈറ്റ്: അവധിക്ക് നാട്ടില്‍പ്പോയ 36 കാരനായ പ്രവാസി യുവാവ് നാട്ടില്‍ പനി ബാധിച്ച്‌ മരിച്ചു. കണ്ണൂര്‍ ഓലയംപാടി ചാട്ടിയോള്‍ ശങ്കരന്‍ – മനോഹരി ദമ്ബതികളുടെ മകന്‍ ധനേഷ് ആണ് മരിച്ചത്. കുവൈറ്റിലെ സ്കൂളില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു.

Loading...

സജിനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്. അവധി കഴിഞ്ഞ് അടുത്തയാഴ്ച കുവൈറ്റിലേക്ക് മടങ്ങാനിരിക്കെയാണ് മരണം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *