ലോക കേരള സഭ ചർച്ചാ സമ്മേളനം- കുവൈറ്റ്-അബ്ബാസ്സിയയിൽ ഇന്ന് വൈകീട്ട് 6ന്

ലോക കേരള സഭചർച്ചാ സമ്മേളനം- കുവൈറ്റ് 2019 ഇന്ന് വൈകീട്ട് 6ന് മണിക്ക്ഹൈ ഡൈൻ ഹാൾ അബ്ബാസ്സിയയിൽ സംഘടിപ്പിക്കുന്നു. ലോക കേരള സഭയുടെ ഗൾഫ് മേഖലയിലുള്ള അംഗങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ആദ്യ പശ്ചിമേഷ്യൻ മേഖല സമ്മേളനം ദുബായിൽ വെച്ച് ഫെബ്രുവരി 15, 16 ന് നടത്തുവാൻ കേരള സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

Loading...

പ്രസ്തുത സമ്മേളനത്തിൽ ഉന്നയിക്കേണ്ട പ്രവാസി വിഷങ്ങളെക്കുറിച്ചു നിർദ്ദേശങ്ങൾ ആരായാനായി ഒ എൻ സി പി കുവൈറ്റാണ് പൊതു ചർച്ച സംഘടിപ്പിക്കുന്നത് കേരളീയ പ്രവാസി സമൂഹത്തിലെ എല്ലാവരേയും – മത, ജാതി ,സംഘടന ,രാഷ്ടീയ വിത്യാസമില്ലാതെ ബഹുമാനത്തോടെ ക്ഷണിക്കുന്നു. സമയ ക്രമീകരണത്തിനായി ചർച്ചയിൽ ഉൾപ്പെടുത്തേണ്ട വിഷയങ്ങളും, സർക്കാരിൽ സമർപ്പിക്കാനുള്ള പരാധികളും വിശദമായി എഴുതി നൽകാനും ,കേരള സർക്കാരിന്റെ ലോക കേരള സഭയുടെ വിവിധ പരിപാടിയിൽ പങ്കാളികളാകാനും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്- 00965 97579814 ,99434036

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *