മൊബൈല്‍ ഫോണ്‍ വഴി സാധനം വാങ്ങാം, പണമടയ്ക്കാം…സൗദിയില്‍ എം-പേയ്‌മെന്റ് സംവിധാനത്തിന് തുടക്കം

റിയാദ്; സൗദിയില്‍ സാധനങ്ങള്‍ വാങ്ങുന്നതിനും പണമടയ്ക്കുന്നതിനുമുള്ള എം-പേയ്‌മെന്റ് സംവിധാനത്തിനു തുടക്കമായി. അറേബ്യന്‍ മോണിട്ടറി അതോറിറ്റിയാണ് (സാമ) മൊബൈല്‍ ഫോണ്‍ വഴി സാധനങ്ങള്‍ വാങ്ങാനും പണമടയ്ക്കാനുമുള്ള സംവിധാനം ഒരുക്കിയത്. ടെലികോം, ഐടി മന്ത്രാലയത്തിനു കീഴിലെ നാഷനല്‍ ഡിജിറ്റലൈസേഷന്‍ യൂനിറ്റുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുക. ഓണ്‍ലൈന്‍ വ്യാപാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണു നടപടി. മൊബൈല്‍ ഫോണ്‍ വഴിയുള്ള ഡിജിറ്റല്‍ വാലറ്റ് സേവനത്തിലൂടെയാണ് ഇതു സാധ്യമാക്കുന്നതെന്നു സാമ അറിയിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *