റിയാദിൽ വൈദ്യുതാഘാതമേറ്റു മലയാളി മരിച്ചു

റിയാദ് :  സൗദിയിലെ റിയാദിൽ വൈദ്യുതാഘാതമേറ്റു മലയാളി മരിച്ചു.

കൊല്ലം അഞ്ചാലുംമൂട് പ്രാക്കുളം സ്വദേശി അനന്തു(28) ആണു മരിച്ചത്. റിയാദ് നർജിസിൽ ഹൗസ് ഡ്രൈവർ ആയി ജോലിചെയ്തു വരികയായിരുന്നു.  പിതാവ് അജയഘോഷ്, മാതാവ്: ഉഷ. സഹോദരി: ആര്യ.

നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.നിയമ സഹായങ്ങൾക്ക് റിയാദ് കെഎംസിസി വെൽഫെയർ ചെയർമാൻ സിദ്ദീഖ് തുവ്വൂർ, കൊല്ലം ജില്ലാ സെക്രട്ടറി ഫിറോസ് കൊട്ടിയം സഹപ്രവർത്തകരായ ദഖ്‌വാൻ, യൂസുഫ് എന്നിവർ രംഗത്തുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *