പ്രവാസികള്‍ കനിയണം… മരണത്തോടു​ മല്ലിട്ട്​ രണ്ടുമാസമായി മലയാളി സൗദിയിലെ ആശുപത്രിയില്‍

ദ​മ്മാം: ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​യി​ലു​ള്ള നൂ​ല്‍​പാ​ല​ത്തി​ല്‍ സ​ക്കീ​ര്‍ ഹുസൈന്റെറ ജീ​വി​തം ര​ണ്ടു​മാ​സം പി​ന്നി​ടു​ന്നു. എ​ന്തു വി​ല​കൊ​ടു​ത്തും ഇ​ദ്ദേ​ഹ​ത്തെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ പി​ന്തു​ണ ന​ല്‍​കി കി​ണ​ഞ്ഞു​ശ്ര​മി​ക്കു​ക​യാ​ണ്​  കമ്പനി അ​ധി​കൃ​ത​ര്‍. ക​മ്ബ​നി​യു​ടെ സ​ഹാ​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ നാ​ട്ടി​ല്‍ പോ​ലും പോ​വാ​ന്‍ ക​ഴി​യാ​തെ നൂ​റു​ക​ണ​ക്കി​ന്​ തൊ​ഴി​ലാ​ളി​ക​ള്‍ അ​ല​യു​ന്ന കാ​ല​ത്താ​ണ്​ ത​ങ്ങ​ളു​ടെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​യെ ഇ​ത്ര​യേ​റെ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഒ​രു ക​മ്ബ​നി ചേ​ര്‍​ത്തു​പി​ടി​ക്കു​ന്ന​ത്.

Loading...

അ​ല്‍ ഖോ​ബാ​റി​ലെ പ്ര​മു​ഖ മാ​ന്‍ പ​വ​ര്‍ ക​മ്ബ​നി​യു​ടെ കീ​ഴി​ല്‍ ഹൗ​സ്​ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്​​തി​രു​ന്ന മ​ല​പ്പു​റം, ഇ​രു​മ്ബ​ഴി കു​റ്റി​ക്കാ​ട്ടി​ല്‍ വീ​ട്ടി​ല്‍ സ​ക്കീ​ര്‍ ഹുസൈന്‍ (48) ആ​ണ്​ അ​ബോ​ധാ​വ​സ്​​ഥ​യി​ല്‍ അ​ല്‍ ഹ​സ​യി​ലെ അ​ല്‍ മാ​വാ​സാ​ത്​ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. നേ​ര​ത്തെ ദ​മ്മാ​മി​ല്‍ ഹൗ​സ്​ ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സ​ക്കീ​ര്‍ മൂ​ന്നു​വ​ര്‍​ഷം മു​മ്ബാ​ണ്​ ക​മ്ബ​നി​യി​ല്‍ ജീ​വ​ന​ക്കാ​ര​നാ​യി എ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​ന്​ രാ​വി​ലെ ജോ​ലി​ക്കാ​യി പു​റ​ത്തി​റ​ങ്ങി​യ സ​ക്കീ​ര്‍ അ​മി​ത ര​ക്​​ത​സ​മ്മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്ന്​ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. പെ​െ​ട്ട​ന്നു​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും അ​ബോ​ധാ​വ​സ്​​ഥ​യി​ലാ​യ സ​ക്കീ​റി​​ന്‍റ ച​ല​ന​ശേ​ഷി ന​ഷ്​​ട​പ്പെ​ട്ടു.
വ​െന്‍റി​ലേ​റ്റ​റി​​ന്‍റ സ​ഹാ​യ​ത്തോ​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്​ ഇ​ദ്ദേ​ഹം. എ​ങ്ങ​െ​ന​യും നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ സ​ക്കീ​ര്‍ ഹുസൈനെ ജീ​വി​ത​ത്തി​ലേ​ക്ക്​ തി​രി​ച്ചു​കൊ​ണ്ടു വ​രാ​നാ​കും എ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ ക​മ്ബ​നി അ​ധി​കൃ​ത​രും സു​ഹൃ​ത്തു​ക്ക​ളും.

ഏ​റ്റ​വും മി​ക​ച്ച പ​രി​ച​ര​ണ​വും ചി​കി​ത്സ​യു​മാ​ണ്​ സ​ക്കീ​ര്‍ ഹു​ൈ​സ​ന്​ കമ്പനി ന​ല്‍​കു​ന്ന​ത്. നി​ല​വി​ലെ​ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ മാ​റ്റാ​ന്‍ ശ്ര​മി​െ​ച്ച​ങ്കി​ലും​ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ സ​മ്മ​തം ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​തി​ന​കം ഇ​ന്‍​ഷു​റ​ന്‍​സ്​ പ​രി​ര​ക്ഷ​യി​ല്‍ അ​ഞ്ച്​ ല​ക്ഷ​ത്തോ​ളം റി​യാ​ലി​​െന്‍റ ചി​കി​ത്സ ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന്​ ല​ഭി​ച്ചു. ഇ​ന്‍​ഷു​റ​ന്‍​സ്​ പ​രി​ര​ക്ഷ​യി​ല്‍ പ​ര​മാ​വ​ധി ല​ഭി​ക്കാ​വു​ന്ന തു​ക​യാ​ണി​ത്. ഇ​തോ​ടെ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​രി​ര​ക്ഷ​യി​ല്‍ ഇ​നി ചി​കി​ത്സ തു​ട​രാ​നാ​വി​ല്ല എ​ന്നാ​ണ്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍, ക​മ്ബ​നി പ്ര​ത്യേ​ക സെ​ക്യൂ​രി​റ്റി രേ​ഖ ന​ല്‍​കി​യ​തോ​ടെ ചി​കി​ത്സ തു​ട​രു​ക​യാ​ണ്. പ്ര​തി​ദി​നം 10,000ത്തോ​ളം റി​യാ​ലാ​ണ്​ സ​ക്കീ​റി​​െന്‍റ ചി​കി​ത്സ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ ന​ല്‍​കു​ന്ന​ത​്. ഇ​ദ്ദേ​ഹ​ത്തി​​െന്‍റ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്കു​ന്ന​തി​ന്​ ര​ണ്ട്​ സ്വ​ദേ​ശി ജീ​വ​ന​ക്കാ​രെ ക​മ്ബ​നി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
16 വ​ര്‍​ഷം മു​മ്ബ്​ മ​രി​ച്ച ജ്യേ​ഷ്​​ഠ​​െന്‍റ മ​ക്ക​ളേ​യും സം​ര​ക്ഷി​ച്ചി​രു​ന്ന​ത്​ സ​ക്കീ​റാ​ണ്. പ്ര​മേ​ഹ​രോ​ഗം മാ​ത്ര​മാ​ണ്​ സ​ക്കീ​റി​ന്​ കാ​ര്യ​മാ​യി ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന്​ ഭാ​ര്യ റൂ​ബി പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി വീ​ടു​പോ​ലു​മി​ല്ല. കൂ​ടാ​തെ ബാ​ധ്യ​ത​ക​ളും. എ​ന്ത്​ വി​റ്റുെ​പ​റു​ക്കി​യാ​ലും അ​ദ്ദേ​ഹ​ത്തെ ചി​കി​ത്സി​ക്ക​ണം. എ​ങ്ങ​നെ​യും അ​ദ്ദേ​ഹ​​ത്തെ നാ​ട്ടി​ലെ​ത്തി​ച്ചു ത​ര​ണ​മെ​ന്നും​ ഭാ​ര്യ റൂ​ബി പ​റ​യു​ന്നു.

വ​ന്‍റി​ലേ​റ്റ​ര്‍ ഉ​ള്‍​പ്പെ​ടെ സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ടെ അ​ദ്ദേ​ഹ​ത്തെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചെ​ല​വു​ക​ള്‍ വ​ഹി​ക്കാ​നും ക​മ്ബ​നി ത​യാ​റാ​െ​ണ​ന്ന്​ എ​ച്ച്‌.​ആ​ര്‍ മാ​നേ​ജ​ര്‍ ഷാ​ജി ആ​ല​പ്പു​ഴ ​ പ​റ​ഞ്ഞു. അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ക്കാ​ന്‍ ഒ​രു ന​ഴ്​​സി​നെ ആ​വ​ശ്യ​മു​ണ്ട്. അ​വ​രു​ടെ യാ​ത്രാ​ചെ​ല​വു​ക​ളും ക​മ്ബ​നി വ​ഹി​ക്കും. ഇ ​ജീ​വ​കാ​രു​ണ്യ ദൗ​ത്യ​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ന​ഴ്​​സു​മാ​ര്‍​ക്ക്​ 0508121242 എ​ന്ന ന​മ്ബ​റി​ല്‍ ഷാ​ജി ആ​ല​പ്പു​ഴ​യെ ബ​ന്ധ​പ്പെ​ടാം.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *