കുവൈത്തിൽ ടയർ യാർഡിൽ വൻ തീപ്പിടിത്തം

കുവൈത്ത് സിറ്റി :  ജഹ്‌റ ഗവർണറേറ്റിലെ ഇർഹയ്യ മേഖലയിൽ ടയർ യാർഡിൽ വൻ തീപ്പിടിത്തം.

പഴയ ടയറുകൾ സൂക്ഷിച്ച 5000 ചതുരശ്ര മീറ്റർ വിസ്തൃതിയിലായിരുന്നു അഗ്നിബാധ.

അഗ്നിശമന സേന കഠിന പ്രയത്നത്തിലൂടെ തീ സമീപ പ്രദേശങ്ങളിൽ പടരുന്നത് നിയന്ത്രിച്ചു. തീപിടിത്തകാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *