കാമവെറി ആണ്‍കുട്ടികളോടും…23 കാരന്‍ ദുബായില്‍ അറസ്റ്റില്‍

ദുബായ്: 14 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 23 കാരന്‍ ദുബായില്‍ അറസ്റ്റില്‍. ജൂലൈ 26 ന് വാട്ടര്‍ തീം പാര്‍ക്കില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പ്രതി മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും, പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.

Loading...

വാട്ടര്‍ തീം പാര്‍ക്കില്‍ കുട്ടിയും, കുട്ടിയുടെ ബന്ധുക്കളും കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രതി ഇവരെ പിന്തുടര്‍ന്നു. അതിനു ശേഷമാണ് കുട്ടിയുടെ ശരീരത്തില്‍ സ്പര്‍ശിച്ചത്. തുടര്‍ന്ന് കുട്ടികള്‍ മാതാപിതാക്കളെ വിവരം അറിയിക്കുകയും അവര്‍ പൊലീസിനെ വിളിക്കുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്തു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *