ബഹ്​റൈനില്‍ കാണാതായ മലയാളി മരിച്ച നിലയില്‍

മനാമ: ബഹ്​റൈനില്‍ കാണാതായ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട്​ പെരുമ്ബള സ്വദേശി വയലാംകുഴി മഹേഷി (30)​​​െന്‍റ മൃതദേഹമാണ്​ കണ്ടെത്തിയത്​. റിഫയിലെ സ്വകാര്യ കമ്ബനി ജീവനക്കാരനായിരുന്നു. കഴിഞ്ഞ ദിവസം കാണാനില്ലെന്ന്​ കാട്ടി സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും തെരച്ചില്‍ നടത്തിയിരുന്നു.

Loading...

ആത്​മഹത്യ ചെയ്​തതായാണ്​ സൂചന. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്​സ്​ മോര്‍ച്ചറിയില്‍. ഒന്നര വര്‍ഷം മുമ്ബാണ്​ ഇയ്യാള്‍ റിഫയിലെ കമ്ബനിയില്‍ ജോലിക്ക്​ കയറിയത്​. പിതാവ്​: കണ്ണന്‍ വടക്കേത്​. മാതാവ്​ ബാലാമണിയമ്മ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *