മൂത്തേടം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ജിദ്ദ: മൂത്തേടം സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു. മൂത്തേടം കാരാപ്പുറം ചെമ്മന്‍തിട്ട സ്വദേശി വട്ടകണ്ടന്‍ മുജീബാണ് (43) സൗദിയിലെ റാബിക്കില്‍ ഇന്നലെ വൈകിട്ട് വാഹനാപകടത്തില്‍ മരിച്ചത്. ജിദ്ദയില്‍നിന്ന് കച്ചവട സാധനവുമായി യാമ്ബുവില്‍ പോയി തിരിച്ചു വരുമ്ബോള്‍ ട്രക്കുമായി ഇദ്ദേഹത്തിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. മയ്യിത്ത് റാബിഗ് ജനറല്‍ ഹോസ്‌പിറ്റലിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജിദ്ദയിലാണ് മുജീബ് ജോലി ചെയ്ത് വന്നിരുന്നത്.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *