കുവൈത്ത് നാടുകടത്തിയ വിദേശികൾക്ക് മറ്റ് ഗൾഫ് രാജ്യങ്ങളിലും വിലക്ക്

∙ കുവൈത്തിൽനിന്നു നാടുകടത്തപ്പെട്ട വിദേശികൾക്കു മറ്റു രാജ്യങ്ങളിലും പ്രവേശനം നിരോധിക്കുന്നതിനു ജിസിസിയിലെ വിവിധ രാജ്യങ്ങളുമായി കരാർ ഒപ്പുവച്ചതായി ആഭ്യന്തരമന്ത്രാലയത്തിലെ താമസാനുമതികാര്യ വകുപ്പ് ഡയറക്ടർ ജനറൽ മേജർ ജനറൽ തലാൽ അൽ മറാഫി അറിയിച്ചു.
ഇതിനായി സംയുക്ത ഡേറ്റാബേസ് ഉണ്ടാക്കും. ബംഗ്ലദേശുകാർക്കു വീസ നിരോധിച്ചത് സുരക്ഷാകാരണങ്ങൾ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *