മസ്കത്ത് വിമാനത്താവളത്തിലേക്കുള്ള റോഡ് അടച്ചിടുമെന്ന് അറിയിപ്പ്

മസ്കത്ത് : ഒമാനിലെ സുൽത്താൻ ഖാബൂസ് റോഡ് ഇന്ന് അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

Loading...

പ്രാദേശിക സമയം രാവിലെ ഒമ്പതു മണിമുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ മറ്റ് വഴികളായ മസ്കത്ത് എക്സ്പ്രസ് വേയോ അല്ലെങ്കിൽ 18th നവംബർ സ്ട്രീറ്റോ ഉപയോഗിക്കണമെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *