ലെബനനിലേക്ക് കൂടുതല്‍ സഹായങ്ങളെത്തിച്ച് ഒമാന്‍

മസ്‌കറ്റ്: സ്‌ഫോടനത്തില്‍ തകര്‍ന്ന ലെബനന്‍ തലസ്ഥാന നഗരമായ ബെയ്‌റൂത്തിലേക്ക് കൂടുതല്‍ സഹായങ്ങളെത്തിച്ച് ഒമാന്‍.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരീഖിന്റെ നിര്‍ദ്ദേശപ്രകാരമാണ് സഹായ വസ്തുക്കള്‍ എത്തിച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

Readalso : അബുദാബിയിലേക്ക് മടങ്ങുന്ന സന്ദര്‍ശക വിസക്കാര്‍ക്ക് തിരിച്ചടി; പുതിയ അറിയിപ്പുമായി അധികൃതര്‍

വലിയ അളവില്‍ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെ 28 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ലെബനനില്‍ എത്തിച്ചതായി ഒമാന്‍ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റോയല്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങളിലാണ് ഇവ എത്തിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *