വലിയപെരുന്നാള്‍ അവധി സൗദി അറേബ്യ പ്രഖ്യാപിച്ചു

റിയാദ്: ഈ വര്‍ഷത്തെ ഈദ് അല്‍ അദ പ്രമാണിച്ച് സൗദി അറേബ്യ 16 ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഹിജറ വര്‍ഷം 1438 ദുല്‍ ഹജ്ജ് 2 (ആഗസ്റ്റ്‌ 25) മുതല്‍ 18 (സെപ്റ്റംബര്‍ 10) വരെയാണ് അവധി. ദുല്‍ ഹജ്ജ് 19 ന് മാത്രമേ ജോലികള്‍ പുനരാരംഭിക്കുകയുള്ളൂ.

ഈ വര്‍ഷത്തെ ഈദ് അല്‍ അദ സെപ്റ്റംബര്‍ 1, വെള്ളിയാഴ്ചയാകാനാണ് സാധ്യത. പിറ ദൃശ്യമാകുന്നതിനനുസരിച്ച് ഇതില്‍ മാറ്റം വന്നേക്കാം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *