സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ അരാംകോ

റിയാദ് : സൗദി അറേബ്യയുടെ ദേശീയ എണ്ണക്കമ്പനിയായ അരാംകോയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു.

2020ൽ 90% സ്വദേശിവൽകരണം നടപ്പാക്കുമെന്നും ഇതുസംബന്ധിച്ച പദ്ധതി ആവിഷ്കരിച്ചതായും വൈസ് പ്രസിഡന്‍റ് മുഹമ്മദ് അൽ ഷമ്മരി പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *