സ്പുട്‌നിക് ലൈറ്റിന് ബഹ്‌റൈനില്‍ അനുമതി

മനാമ  :  റഷ്യയുടെ ഒറ്റ ഡോസ് സ്പുട്‌നിക് ലൈറ്റ് കൊവിഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബഹ്‌റൈനില്‍ അനുമതി.

ബഹ്‌റൈന്‍ അനുമതി നല്‍കുന്ന ആറാമത്തെ വാക്‌സിനാണിത്.

വിദഗ്ധ പഠനങ്ങള്‍ക്ക് ശേഷമാണ് വാക്‌സിന് അനുമതി നല്‍കിയത്.

ഫൈസര്‍-ബയോഎന്‍ടെക്, സിനോഫാം, ആസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, സ്പുട്‌നിക്-5 എന്നിവയാണ് നേരത്തെ ബഹ്‌റൈനില്‍ അംഗീകരിച്ച വാക്‌സിനുകള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *