ഒമാൻ തീരത്തുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലും.

ദുബായ് ∙ ഒമാൻ തീരത്ത് 2.7 റിക്ടർ സ്കെയിലിലുണ്ടായ ഭൂചലനത്തിന്‍റെ പ്രകമ്പനം യുഎഇയിലും.

ഇന്ന് പുലർച്ചെ യുഎഇ സമയം 12.55നായിരുന്നു 10 കിലോ മീറ്റർ തീവ്രതയിൽ ഭൂചലനം അനുഭവപ്പെട്ടത്.

യുഎഇയിൽ പലയിടത്തും നേരിയ പ്രകമ്പനം അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

എവിടെയും അപകടമോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *