സൗദിയില്‍ എത്തുന്ന വിദേശികളുടെ ക്വാറന്റീൻ കാലം 3 ദിവസമാക്കി ചുരുക്കി

റിയാദ് : സൗദിയിൽ വിദേശികള്‍ക്ക്  ക്വാറന്റീൻ കാലം 3 ദിവസമാക്കി ചുരുക്കി .

ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണിത്. നേരത്തെ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു അറിയിപ്പ്.

കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി മാർച്ചിൽ അടച്ച കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതോടെ ഇന്നലെ മുതൽ തിരക്കേറി.

റിയാദ്∙ സൗദിയിൽ എത്തുന്ന വിദേശികളുടെ  ക്വാറന്റീൻ കാലം 3 ദിവസമാക്കി കുറച്ചു. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചതാണിത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ 7 ദിവസം ക്വാറന്റീനിൽ കഴിയണമെന്നായിരുന്നു അറിയിപ്പ്. കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി മാർച്ചിൽ അടച്ച കര, നാവിക, വ്യോമ അതിർത്തികൾ തുറന്നതോടെ ഇന്നലെ മുതൽ തിരക്കേറി.

ഇന്ത്യ ഉൾപ്പെടെ മറ്റു വിദേശ രാജ്യങ്ങളിലേക്കുള്ള സാധാരണ സർവീസ് ജനുവരിയിൽ പുനരാരംഭിക്കുമെന്ന് സൗദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.‍

രാജ്യത്തെ കോവിഡ് വ്യവസ്ഥകൾ പാലിക്കാൻ വിദേശികൾ ബാധ്യസ്ഥരാണെന്നും നിയമ ലംഘകർക്കെതിരെ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *