രോഗ വിവരങ്ങളറിയാൻ മലയാളത്തിലും വെബ്‌സൈറ്റ്

ദോഹ : കൊറോണ വൈറസ് രോഗം സംബന്ധിച്ചുള്ള വിവരങ്ങൾ വിശ്വസനീയമായ സ്രോതസിൽ നിന്നും പൊതുജനങ്ങൾക്ക് നൽകാൻ പൊതുജനാരോഗ്യ മന്ത്രാലയം പ്രത്യേക വെബ്‌സൈറ്റ് ആരംഭിച്ചു.

Loading...

https://www.moph.gov.qa/english/pages/Coronavirus2019m.aspx എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ രോഗത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ അറിയാം.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

രോഗത്തെക്കുറിച്ച് അഭ്യൂഹങ്ങളും വ്യാജ വാർത്തകളും പ്രചരിക്കുന്ന സാഹചര്യത്തിലാണ് വിവരങ്ങളിൽ കൃത്യത ഉറപ്പാക്കാൻ പുതിയ വെബ്‌സൈറ്റ്  തുറന്നത്.

ഇംഗ്ലിഷ്, മലയാളം, ഹിന്ദി, ഫ്രാൻസിസ്, അറബിക് എന്നീ ഭാഷകളിലാണ് വെബ്‌സൈറ്റിലെ വിവരങ്ങൾ.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *