ദുബൈയിലെ ഈ റോഡുകള്‍ ഇന്ന് അടച്ചിടും

ദുബൈ: ദുബൈയില്‍ 30×30 ഓട്ടം നടക്കുന്നതിനാല്‍ നാളെ ചില റോഡുകള്‍ അടച്ചിടുമെന്ന് റോഡ്- ഗതാഗത അതോറിറ്റി അറിയിച്ചു. ശൈഖ് സായിദ് റോഡ് (വടക്ക് ദിശയിലേക്ക്), ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റ് (ഇരുദിശയിലും, താഴ്ഭാഗത്ത് മാത്രം), ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൗല്‍വാര്‍ഡ്, ഹാപ്പിനസ്സ് സ്ട്രീറ്റ് എന്നിവയാണ് അടച്ചിടുക.

Loading...

 

രാവിലെ ആറ് മുതല്‍ എട്ട് വരെയാണ് ശൈഖ് സായിദ് റോഡും ഫിനാന്‍ഷ്യല്‍ സെന്റര്‍ സ്ട്രീറ്റും അടച്ചിടുക. ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ബൗല്‍വാര്‍ഡ് റോഡ് രാവിലെ ആറ് മുതല്‍ 7.45 വരെയും ഹാപ്പിനസ്സ് സ്ട്രീറ്റ് രാവിലെ ആറ് മുതല്‍ 8.30 വരെയുമാണ് അടച്ചിടുക.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *