സു​​ഹൃ​​ത്തി​ന്‍റെ മൃ​​ത​​ശ​​രീ​​രം ബീ​​ച്ചി​​ല്‍ ഉ​​പേ​​ക്ഷി​​ച്ച സം​​ഭ​​വം: ര​​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍

മ​​നാ​​മ: സു​​ഹൃ​​ത്തി​​െന്‍റ മൃ​​ത​​ശ​​രീ​​രം ക​​ട​​ല്‍ക്ക​​ര​​യി​​ല്‍ ത​​ള്ളി​​യ സം​​ഭ​​വ​​ത്തി​​ല്‍ ര​​ണ്ടു​​പേ​​ര്‍ പി​​ടി​​യി​​ല്‍. മൂ​​ന്നു​​പേ​​ര്‍ കൂ​​ടി വാ​​ഹ​​ന​​ത്തി​​ലി​​രു​​ന്ന് മ​​യ​​ക്കു​​മ​​രു​​ന്ന് ഉ​​പ​​യോ​​ഗി​​ക്കു​​ക​​യും ഇ​​തി​​ലൊ​​രാ​​ള്‍ അ​​മി​​തോ​​പ​​യോ​​ഗം മൂ​​ലം മ​​രി​​ക്കു​​ക​​യും ചെ​​യ്ത പ​​ശ്ചാ​​ത്ത​​ല​​ത്തി​​ല്‍ അ​​യാ​​ളു​​ടെ മൃ​​ത​​ശ​​രീ​​രം ക​​ട​​ല്‍ക്ക​​ര​​യി​​ല്‍ ഉ​​പേ​​ക്ഷി​​ച്ച്‌ മ​​റ്റു ര​​ണ്ടു​​പേ​​ര്‍ ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു.

Loading...

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക……………….

അ​​നാ​​ഥ മൃ​​ത​​ദേ​​ഹ​​ത്തെ​​ക്കു​​റി​​ച്ച്‌ പൊ​​ലീ​​സ് ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ലാ​​ണ് ഇ​​തി​​ന് പി​​ന്നി​​ല്‍ പ്ര​​വ​​ര്‍ത്തി​​ച്ച സ്വ​​ദേ​​ശി​​ക​​ളാ​​യ 37കാ​​ര​​നും 41കാ​​ര​​നും പി​​ടി​​യി​​ലാ​​യ​​ത്. മ​​രി​​ച്ച​​യാ​​ള്‍ക്ക് 46 വ​​യ​​സ്സാ​​യി​​രു​​ന്നു. ബു​​ഹൈ​​ര്‍ ക​​ട​​ല്‍ത്തീ​​ര​​ത്തു നി​​ന്നു​​മാ​​ണ് മൃ​​ത​​ശ​​രീ​​രം ക​​ണ്ടെ​​ടു​​ത്ത​​ത്. ദ​​ക്ഷി​​ണ മേ​​ഖ​​ല പൊ​​ലീ​​സ് ഡ​​യ​​റ​​ക്ട​​റേ​​റ്റ് അ​​ന​​ന്ത​​ര ന​​ട​​പ​​ടി​​ക​​ള്‍ സ്വീ​​ക​​രി​​ക്കു​​ക​​യും പ്ര​​തി​​ക​​ളെ നി​​യ​​മ ന​​ട​​പ​​ടി​​ക​​ള്‍ക്കാ​​യി റി​​മാ​​ന്‍​​ഡി​​ല്‍ വെ​​ക്കു​​ക​​യും ചെ​​യ്തു. ഉ​​ട​​ന്‍ത​​ന്നെ ഇ​​വ​​രെ പ​​ബ്ലി​​ക് പ്രോ​​സി​​ക്യൂ​​ഷ​​ന് കൈ​​മാ​​റും.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *