യു​എ​ഇ രാ​ജ​കു​ടും​ബാം​ഗം മരണപ്പെട്ടു…

റാ​സ​ല്‍​ഖൈ​മ: യു​എ​ഇ രാ​ജ​കു​ടും​ബാം​ഗം ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു. റാ​സ​ല്‍​ഖൈ​മ രാ​ജ​കു​ടും​ബാം​ഗ​മാ​യ ഷെ​യ്ക് സ​ഖ​ര്‍ ബി​ന്‍ താ​രി​ഖ് ബി​ന്‍ ക​യ​ദ് അ​ല്‍ ഖാ​സി​മി (25) യാ​ണു മ​രി​ച്ച​ത്.

Loading...

വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് എ​മി​രേ​റ്റ്സ് പോ​ലീ​സ് അ​റി​യി​ച്ചു. രാ​ജ​കു​ടും​ബാം​ഗം സ​ഞ്ച​രി​ച്ചി​രു​ന്ന സൂ​പ്പ​ര്‍ ബൈ​ക്ക് കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്നാ​ഴ്ച മു​ന്പ് വാ​ങ്ങി​യ ല​ക്ഷ്വ​റി സൂ​പ്പ​ര്‍ ബൈ​ക്കാ​ണ് രാ​ജ​കു​ടും​ബാം​ഗ​ത്തി​ന്‍റെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​ത്.ശൈ​ഖ്​ സാ​യി​ദ്​ മ​സ്​​ജി​ദി​ല്‍ മ​യ്യി​ത്ത്​ ന​മ​സ്​​കാ​ര​ത്തി​നു ശേ​ഷം അ​ല്‍ ഖ​വാ​സിം ഖ​ബ​ര്‍​സ്​​ഥാ​നി​ല്‍ ഖ​ബ​റ​ട​ക്കി.

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *