പ്രവാസികളെ ആശങ്കയിലാഴ്ത്തി ദുബായില്‍ പനിക്കാലം

ദുബായ് : കാലാവസ്ഥ മാറ്റത്തെ തുടര്‍ന്ന് വൈറല്‍ പനി വ്യാപിക്കുന്നു.പനിയെ തുടര്‍ന്ന് നിരവധി പേരാണ് ആശുപത്രിയിലെത്തുന്നത്.ചൂടു കുറഞ്ഞുതുടങ്ങിയതും പൊടിയുമാണ് പലരെയും രോഗികളാക്കിയത്.

അതേസമയം, വരും ദിവസങ്ങളിൽ രാജ്യത്തിന്റെ ചില മേഖലകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.ഒരുപാടു പേർ താമസിക്കുന്ന ബാച്‌ലേഴ്സ് ഫ്ലാറ്റുകളിൽ പകർച്ചപ്പനി പെട്ടെന്നു പടർന്നു പിടിക്കുമെന്നുമാണ് റിപ്പോര്‍ട്ട്‌.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *