സൗദിയിൽ സ്വദേശികൾക്ക് പാർട് ടൈം ജോലിക്ക്​ തൊഴിൽ മന്ത്രാലയം അനുമതി നൽകും

റിയാദ്: സൗദിയിൽ സ്വദേശികൾക്ക് മണിക്കൂർ അടിസ്​ഥാനത്തിൽ വേതനം നൽകുന്ന പാർട് ടൈം ജോലി അനുവദിക്കാൻതൊഴിൽ മന്ത്രാലയം നടപടി ...

പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​രം സന്ദര്‍ശനത്തിനായി മുതിര്‍ന്നവര്‍ക്ക് 60 ദി​ര്‍​ഹം,കുട്ടികള്‍ക്ക് 30 ദി​ര്‍ഹം

അബുദാബി: ​മാ​ര്‍​ച്ച്‌​ 11 മു​ത​ല്‍ ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കു​ന്ന പ്ര​സി​ഡ​ന്‍​ഷ്യ​ല്‍ കൊ​ട്ടാ​രം സ​ന്ദ​...

ചെറിയൊരു അശ്രദ്ധ നിങ്ങളുടെ പോക്കറ്റ് കാലിയാക്കും…അബുദാബി പോലീസിന്റെ കെണിയല്‍ പെടരുത്

അബുദാബി; സീബ്രാ ക്രോസില്‍ വാഹനം നിര്‍ത്താത്തവരെ പിടികൂടാനുള്ള പ്രത്യേക ക്യാമറ നഗരത്തില്‍ വ്യാപിപ്പിക്കുന്നു. നിര്‍മി...

അഭിനന്ദന്‍ വര്‍ധമാന്റെ മീശ വേണം…ആഗ്രഹം നിറവേറ്റി സൗദിയിലെ രണ്ട് മലയാളികള്‍

ഇന്ത്യന്‍ വ്യോമസേന വി൦ഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മീശയ്ക്ക് ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്‌. അഭിനന്ദന്‍റെ മീശ വെ...

തിരുവനന്തപുരം-ബഹ്റൈന്‍ സര്‍വീസ് പുനഃസ്ഥാപിക്കണം; ശശി തരൂര്‍ എംപിക്ക് നിവേദനം

മനാമ; ബഹ്‌റൈനില്‍ സന്ദര്‍ശനം നടത്തിയ ശശി തരൂര്‍ എംപിക്ക് തിരുവനന്തപുരം ബഹ്റൈന്‍ സര്‍വീസ് പുനഃസ്ഥാപിക്കണം എന്നാവശ്യപ്പ...

യു എ ഇയില്‍ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത; വാഹനയാത്രക്കാര്‍ക്ക് ജാഗ്രത നിര്‍ദേശം

അബുദാബി: വരുന്ന ഏതാനും ദിവസങ്ങളില്‍ യു എ ഇയില്‍ മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന അറിയിപ്പിന്റെ സാഹചര്യത്തില്‍ വാഹനം ഓ...

എയര്‍ ഇന്ത്യയുടെ റിയാദ്-കൊച്ചി വിമാനം സര്‍വ്വീസ് യന്ത്രത്തകരാര്‍ മൂലം വൈകി

റിയാദ്​: എയര്‍ ഇന്ത്യയുടെ റിയാദ്-കൊച്ചി വിമാനം സര്‍വ്വീസ് യന്ത്രത്തകരാര്‍ മൂലം വൈകി . യന്ത്രതകരാര്‍ മൂലം റിയാദില്‍ നി...

കാലത്തിനൊപ്പം മാറാന്‍ സൗദി…സിനിമയക്ക് ശേഷം ആദ്യ സംഗീത പഠന കേന്ദ്രവും

സൗദി അറേബ്യയില്‍ ആദ്യമായി സംഗീത പഠനത്തിനായി സ്ഥാപനം വരുന്നു. റിയാദ് ആസ്ഥാനമായ സ്ഥാപനത്തില്‍ സംഗീത അവതരണത്തിനും അവസരമു...

ഗോ എയര്‍ കണ്ണൂര്‍-മസ്‌കത്ത് സര്‍വീസ് ആരംഭിച്ചു

മസ്‌കത്ത്; ഗോ എയര്‍ മസ്‌കത്ത്-കണ്ണൂര്‍ സര്‍വ്വീസ് ആരംഭിച്ചു. വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍സ്വീകരിച്ചു. വിമാനത്ത...

ഗള്‍ഫില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് സര്‍വീസുകള്‍ നിര്‍ത്തലാക്കി

ഗള്‍ഫ് സെക്ടറില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ജെറ്റ് എയര്‍വെയ്സ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഈമാസം 30 വരെയുള്ള സര്‍വീസ...