#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Apr 20, 2024 11:04 PM | By VIPIN P V

കുവൈത്ത് സിറ്റി: (gccnews.com) കൊല്ലം കുളത്തുപ്പുഴ ഡാലി ആനവട്ടച്ചിറ മിജോ ഭവനിൽ സുനിത സിബു (44) കുവൈത്തിൽ നിര്യാതയായി.

കുവൈത്തിൽ ഹൗസ് മെയ്ഡായി ജോലി ചെയ്തുവരികയായിരുന്നു.

ഭർത്താവ്:സിബു കോശി.മക്കൾ: മിജോ,ലിജോ,ലിജി.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ നടന്നുവരുന്നു. സംസ്കാരം പിന്നീട് കണ്ടൻച്ചിറ മാർത്തോമ്മ പള്ളിയിൽ നടക്കും.

#Expatriate #Malayali #passedaway #Kuwait

Next TV

Related Stories
റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

May 12, 2025 07:49 PM

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ് മരിച്ചു; പ്രതി അറസ്റ്റിൽ

റാസല്‍ഖൈമയില്‍ മൂന്ന് സ്ത്രീകള്‍ വെടിയേറ്റ്...

Read More >>
Top Stories










Entertainment News