#death | പ്രവാസി മലയാളി നാ​ട്ടി​ല്‍ അന്തരിച്ചു

#death | പ്രവാസി മലയാളി നാ​ട്ടി​ല്‍ അന്തരിച്ചു
Jun 29, 2024 10:49 AM | By VIPIN P V

മ​സ്‌​ക​ത്ത്: (gccnews.in) ഒ​മാ​നി​ല്‍ ദീ​ര്‍ഘ​കാ​ലം പ്ര​വാ​സി​യാ​യി​രു​ന്ന പാ​ല​ക്കാ​ട് എ​ട​പ്പാ​ള്‍ ത​ട്ടാ​ന്‍പ​ടി​യി​ല്‍ ക​ട​വി​ല്‍ വ​ള​പ്പി​ല്‍ അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ (65) നാ​ട്ടി​ല്‍ നി​ര്യാ​ത​നാ​യി.

ബ​ര്‍ക​യി​ല്‍ 30 വ​ര്‍ഷ​ത്തി​ലേ​റെ പ്ര​വാ​സ ജീ​വി​തം ന​യി​ച്ചി​രു​ന്ന ഇ​ദ്ദേ​ഹം സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി വ​ലി​യ സൗ​ഹൃ​ദ​ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.

ഭാ​ര്യ: ആ​യി​ഷ. മ​ക്ക​ള്‍: തൗ​സീ​ഫ്, ഉ​വൈ​സ്, ബാ​സി​ത്. മ​രു​മ​ക്ക​ള്‍: മു​ഫീ​ദ, ഫ​മി​ന, ന​വാ​ല്‍ ഷെ​റി​ന്‍.

#Expatriate #Malayali #passedaway #country

Next TV

Related Stories
#lionattack | റിയാദിൽ വീട്ടിൽ വളർത്തുന്ന സിംഹം യുവാക്കളെ ആക്രമിച്ചു; ഗുരുതര പരുക്ക്

Jul 3, 2024 04:55 PM

#lionattack | റിയാദിൽ വീട്ടിൽ വളർത്തുന്ന സിംഹം യുവാക്കളെ ആക്രമിച്ചു; ഗുരുതര പരുക്ക്

യുവാവിന്‍റെ കൈ കടിച്ചുമുറിക്കാന്‍ ശ്രമിച്ച സിംഹം യുവാവിനെ നിലത്ത് തള്ളിയിട്ട് കയ്യിൽ...

Read More >>
#balkanmathematicalolympiad | ജൂനിയർ ബാൽക്കൺ മാത്തമറ്റിക്കൽ ഒളിമ്പ്യാഡിൽ സൗദിക്ക് അഞ്ച് മെഡൽ

Jul 3, 2024 04:41 PM

#balkanmathematicalolympiad | ജൂനിയർ ബാൽക്കൺ മാത്തമറ്റിക്കൽ ഒളിമ്പ്യാഡിൽ സൗദിക്ക് അഞ്ച് മെഡൽ

ജൂൺ 25 മുതൽ 30 വരെയുള്ള കാലയളവിൽ നടന്ന ഒളിമ്പ്യാഡിൽ 22 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 130 വിദ്യാർഥികളാണ്...

Read More >>
#DEATH | ഹൃദയാഘാതത്തെ തുടർന്ന് 51-കാരൻ ജുബൈലിൽ മരിച്ചു

Jul 3, 2024 04:40 PM

#DEATH | ഹൃദയാഘാതത്തെ തുടർന്ന് 51-കാരൻ ജുബൈലിൽ മരിച്ചു

മൃതദേഹം റോയൽ കമീഷൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണെന്ന് നടപടികൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം...

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശിനിയായ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

Jul 3, 2024 02:13 PM

#death | കോ​ഴി​ക്കോ​ട് സ്വദേശിനിയായ പ്ര​വാ​സി നാ​ട്ടി​ൽ അന്തരിച്ചു

35 വ​ർ​ഷം ബ​ഹ്റൈ​നി​ൽ ജോ​ലി ചെ​യ്തി​രു​ന്നു. ര​ണ്ടു​വ​ർ​ഷം മു​മ്പാ​ണ് നാ​ട്ടി​ലേ​ക്ക്...

Read More >>
#fire | ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

Jul 3, 2024 01:43 PM

#fire | ഹൂ​റ​യി​ലെ കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ത്തം; താ​മ​സ​ക്കാ​രെ ഒ​ഴി​പ്പി​ച്ചു

പ​രി​ക്കു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മു​ൻ​ക​രു​ത​ലെ​ന്ന നി​ല​യി​ൽ താ​മ​സ​ക്കാ​രെ...

Read More >>
#KuwaitBuildingfire | കുവൈത്ത് തീപിടിത്തം;എട്ട് പ്രതികളു‌ടെ കസ്റ്റഡി കാലാവധി നീട്ടി

Jul 3, 2024 01:35 PM

#KuwaitBuildingfire | കുവൈത്ത് തീപിടിത്തം;എട്ട് പ്രതികളു‌ടെ കസ്റ്റഡി കാലാവധി നീട്ടി

നരഹത്യ, അശ്രദ്ധ അടക്കം മൂന്ന് കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ...

Read More >>
Top Stories










News Roundup