#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു
Oct 7, 2024 08:12 PM | By VIPIN P V

കുവൈത്ത്‌ സിറ്റി: (gcc.truevisionnews.com) കോട്ടയം പെരുവ-കരികോട് പാലക്കുനേല്‍ വീട്ടില്‍ റോയ് ഏബ്രഹാം (62 ) കുവൈത്തില്‍ അന്തരിച്ചു.

അര്‍ബുദ രോഗ ബാധിതനായിരുന്നു. കഴിഞ്ഞ 30 വര്‍ഷത്തിലെറെയായി കുവൈത്തിൽ പ്രവാസിയാണ്. ഹവാല്ലിയിലുള്ള മെനാഹി രാജ അബ്ദുള്ള അഹബാജ് റിയല്‍ എസ്റ്റേറ്റ് ഹോള്‍ഡിങ്സ് കമ്പനിയിലെ ജീവനക്കാരനായിരുന്നു.

ഭാര്യ സുസന്‍ റോയ്(ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്‌കൂള്‍ അധ്യാപിക). മകന്‍ ഏബ്രഹാം ജീവന്‍ റോയ് (ടി.സി.എസ്-കൊച്ചി).

സാല്‍മിയ സെന്‍റ് ജോണ്‍സ് പ്രയര്‍ ഗ്രൂപ്പ് അംഗമാണ്. സംസ്‌കാരം പിന്നീട് കരികോട് സെന്‍റ് തോമസ് ബെഥേല്‍ ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍.

#Expatriate #Malayali #passedaway #Kuwait

Next TV

Related Stories
#death | മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു

Oct 7, 2024 09:58 PM

#death | മലയാളി റിയാദിൽ കുഴഞ്ഞുവീണ്​ മരിച്ചു

ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 27 വർഷമായി അൽഹദ കോൺട്രാക്ടിങ്​ കമ്പനിയിൽ ജീവനക്കാരനാണ്...

Read More >>
#death | ഹൃദയാഘാതം; സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരൻ ഖത്തറിൽ അന്തരിച്ചു

Oct 7, 2024 08:06 PM

#death | ഹൃദയാഘാതം; സ്വകാര്യ ഷിപ്പിങ്​ കമ്പനി ജീവനക്കാരൻ ഖത്തറിൽ അന്തരിച്ചു

ജോൺസൺ, ഷീല എന്നിവർ സഹോദരങ്ങളാണ്. പ്രവാസി വെൽഫയർ റീപാട്രിയേഷൻ വിഭാഗത്തിനു കീഴിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം...

Read More >>
#amnesty | പൊതുമാപ്പിൽ മടങ്ങുന്നവർക്ക് ഏകീകൃത നമ്പർ

Oct 7, 2024 04:32 PM

#amnesty | പൊതുമാപ്പിൽ മടങ്ങുന്നവർക്ക് ഏകീകൃത നമ്പർ

ഇവർക്ക് പിഴ കൂടാതെ താമസം നിയമവിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യാമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്...

Read More >>
#fine | ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ

Oct 7, 2024 04:13 PM

#fine | ദുബായിൽ വാഹനം റോഡിന് നടുവിൽ നിർത്തിയിട്ടാൽ 1000 ദിർഹം പിഴ

യാത്രയ്ക്കു മുൻപ് വാഹനം ഗതാഗതയോഗ്യമാണെന്ന് ഉറപ്പാക്കിയാൽ ഇത്തരം പ്രശ്നങ്ങൾ...

Read More >>
#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

Oct 7, 2024 01:38 PM

#death | കോഴിക്കോട് സ്വദേശി കുവൈത്തില്‍ അന്തരിച്ചു

സഹോദരങ്ങള്‍: ഒ. അബ്ദുല്‍ ഗഫൂര്‍, മുഹമ്മദ് അശ്‌റഫ്, മെഗതി മന്‍സൂര്‍, കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാല്‍ വഹീദ, പരേതനായ മമ്മുദു. കബറടക്കം...

Read More >>
Top Stories










Entertainment News