#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു

#DEATH | അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലിരിക്കെ കണ്ണൂർ സ്വദേശിനി അന്തരിച്ചു
Oct 9, 2024 09:06 PM | By VIPIN P V

കുവൈത്ത്‌സിറ്റി: (gcc.truevisionnews.com) കണ്ണൂര്‍ ഇരട്ടി എടൂര്‍ മണപ്പാട്ട് വീട്ടില്‍ ഷിജു ജോസഫിന്റെ ഭാര്യ ജോളി ഷിജു (43) അര്‍ബുദത്തെ തുടര്‍ന്ന് നാട്ടില്‍ ചികല്‍സയിലിരിക്കെ അന്തരിച്ചു.

നാല് മാസം മുമ്പാണ് ചികില്‍സാര്‍ത്ഥം നാട്ടിലേക്ക് പോയത്. സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പിനിയിലെ ജീവനക്കാരിയായ ജോളി, വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച വരെ ജോലി ചെയ്തിരുന്നു.

മക്കള്‍: ജോയല്‍ ഷിജു, ജൂവല്‍ ഷിജു (ഇരുവരും കുവൈത്ത് യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍). കണ്ണൂര്‍ കണിച്ചാര്‍ മറ്റത്തില്‍ കുടുംബാംഗമാണ്.

അബ്ബാസിയ സെന്റ് ഡാനിയേല്‍ കംബോണി ഇടവകയിലെ സിറോ-മലബാര്‍ വിശ്വാസ പരിശീലന വിഭാഗം ഹെഡ്മാസ്റ്റര്‍ ജോബി തോമസ് മറ്റത്തിലിന്റെ സഹോദരിയാണ് ജോളി തോമസ്.

സംസ്‌കാരം വെള്ളിയാഴ്ച (11) രാവിലെ പത്ത് മണിക്ക് എടൂര്‍ സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയില്‍.

#native #Kannur #passedaway #undergoing #treatment #country #due #cancer

Next TV

Related Stories
#drughunt | ബഹ്‌റൈനിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ

Oct 9, 2024 08:53 PM

#drughunt | ബഹ്‌റൈനിൽ വൻ ലഹരി വേട്ട; പിടിച്ചെടുത്തത് 6.4 ലക്ഷം ദിനാർ വില വരുന്ന ക്യാപ്റ്റഗൺ ഗുളികകൾ

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന 38കാരിയെ അന്വേഷണ സംഘം അറസ്റ്റ്...

Read More >>
#drowned |  ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു

Oct 9, 2024 04:29 PM

#drowned | ഒമാനിലെ ബീച്ചിൽ കുട്ടി മുങ്ങിമരിച്ചു

രക്ഷിച്ച കുട്ടിയെ ആശുപത്രിയി​ലേക്ക് മാറ്റി. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ...

Read More >>
#death | മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

Oct 9, 2024 01:05 PM

#death | മലയാളി റിയാദിൽ ഹൃദയാഘാതം മൂലം അന്തരിച്ചു

30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി...

Read More >>
#safari | ചൂട് കുറയുന്നു; ഡെസേർട്ട് സഫാരിക്ക് തിരക്ക് തുടങ്ങി

Oct 9, 2024 09:49 AM

#safari | ചൂട് കുറയുന്നു; ഡെസേർട്ട് സഫാരിക്ക് തിരക്ക് തുടങ്ങി

മണൽപാറിപ്പിച്ച് നിരനിരയായി മുന്നോട്ടുനീങ്ങുന്ന വാഹനങ്ങളുടെ നിര കാണാനും...

Read More >>
#arrest | 22 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടുപേർ പി​ടി​യി​ൽ

Oct 9, 2024 07:19 AM

#arrest | 22 കി​ലോ​യി​ല​ധി​കം മ​യ​ക്കു​മ​രു​ന്നു​മാ​യി ര​ണ്ടുപേർ പി​ടി​യി​ൽ

നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ...

Read More >>
Top Stories










Entertainment News