#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു

#death | പ്രവാസി മലയാളായി ദുബായിൽ അന്തരിച്ചു
Oct 26, 2024 08:19 PM | By VIPIN P V

ദുബായ്: (gcc.truevisionnews.com) മലപ്പുറം എടരിക്കോട് സ്വദേശി ഷഫഖത്തുല്ല (42) ദുബായിൽ അന്തരിച്ചു. എടരിക്കോട് മമ്മാലിപ്പടിയിലെ പരേതരായ കുഞ്ഞു മാസ്റ്ററുടെയും ആയിശുമ്മു ടീച്ചറുടെയും മകനാണ്.

ദുബായ് പാലസിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: ഷാഹിന (എഎംഎൽപിഎസ് ക്ലാരി സൗത്ത്).

മക്കൾ: മുഹമ്മദ് ഷാഹിൻ, ഷഫിൻ മുഹമ്മദ്, ആയിശ ഷദ. സഹോദരങ്ങൾ: ആരിഫാബി (കൊളപ്പുറം), മുസ്ഫിറ (ചേന്നര പെരുന്തിരുത്തി എഎംഎൽപി സ്കൂൾ). മൃതദേഹം അൽഖൂസ് ഖബർസ്ഥാനിൽ സംസ്കരിച്ചു.

#Expatriate #Malayalam #died #Dubai

Next TV

Related Stories
#petroltankexploded | വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി സൗദിയിൽ മരിച്ചു

Oct 27, 2024 07:38 AM

#petroltankexploded | വെൽഡിങ്ങിനിടെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് മാഹി സ്വദേശി സൗദിയിൽ മരിച്ചു

അവിടെ നിന്ന്​ റിയാദ് ശുമൈസിയിലെ കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ എത്തിച്ചെങ്കിലും ശരത്കുമാറി​െൻറ ജീവൻ രക്ഷിക്കാനായില്ല. യു.പി സ്വദേശിക്ക് 10...

Read More >>
#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

Oct 26, 2024 08:15 PM

#Assault | ഷോപ്പിങ് മാളിൽ വച്ച് യുവതിയെ അക്രമിച്ച; പ്രതി പിടിയിൽ

ഈ വിഡിയോയുടെ അടിസ്ഥാനത്തിൽ അഹ്മദി ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്‍റ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ...

Read More >>
#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

Oct 26, 2024 03:22 PM

#Missingcase | ഷാർജയിൽ കാണാതായ മലയാളിയെ കണ്ടെത്തിയതായി സഹോദരൻ

വ‍്യാഴാഴ്ച ഉച്ച മുതൽ ഇയാളുടെ ഫോൺ സ്വിച്ച് ഓഫ്...

Read More >>
#death | അബുദാബി മാലിന്യ ടാങ്ക് അപകടം:  ഒരു മലയാളിയുടെ  മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Oct 26, 2024 03:07 PM

#death | അബുദാബി മാലിന്യ ടാങ്ക് അപകടം: ഒരു മലയാളിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പാലക്കാട് നെല്ലായ മാരായമംഗലം ചീരത്ത് പള്ളിയാലിൽ സി.പി.രാജകുമാരന്റെ മൃതദേഹമാണ് ഇന്നു രാവിലെ നാട്ടിൽ...

Read More >>
#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

Oct 26, 2024 02:03 PM

#Drivinglicense | 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്; ഗതാഗത നിയമം പരിഷ്‌കരിച്ച് യുഎഇ

80 കിലോ മീറ്ററില്‍ കൂടുതല്‍ വേഗപരിധിയുള്ള റോഡ് മുറിച്ചുകടക്കുന്നതില്‍ നിന്നും കാല്‍ നടയാത്രക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍...

Read More >>
#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

Oct 26, 2024 08:01 AM

#Strictlaw | യുഎഇയിൽ അടുത്ത വർഷം മുതൽ കർശന നിയമം; അനുവദനീയമല്ലാത്ത സ്ഥലത്ത് റോഡുകൾ മുറിച്ചു കടന്നാൽ പിഴയും ശിക്ഷയും

ജയിൽ ശിക്ഷയും പിഴയും ഒരുമിച്ചോ ഏതെങ്കിലും ഒന്നു മാത്രമായോ ലഭിക്കാനും ഇടയുണ്ടെന്ന് അധികൃതർ...

Read More >>
Top Stories

News Roundup

Entertainment News