#newyear | റാസൽഖൈമയിൽ പുതുവൽസരാഘോഷ ഒരുക്കങ്ങൾ തകൃതി; വെടിക്കെട്ടും ഡ്രോൺ ഷോയും ആഘോഷങ്ങളിൽ

#newyear | റാസൽഖൈമയിൽ പുതുവൽസരാഘോഷ ഒരുക്കങ്ങൾ തകൃതി; വെടിക്കെട്ടും ഡ്രോൺ ഷോയും ആഘോഷങ്ങളിൽ
Dec 23, 2024 10:28 PM | By VIPIN P V

റാസൽഖൈമ: (gcc.truevisionnews.com) പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തി റാസൽഖൈമ.

ഗിന്നസ് റെക്കോർഡ് വെടിക്കെട്ട് അടക്കം മര്‍ജാന്‍ ഐലന്‍റ് കേന്ദ്രീകരിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് റാസൽഖൈമ വിനോദ വകുപ്പിൻ്റെ നേതൃത്വത്തില്‍ പുതുവര്‍ഷത്തലേന്ന് നടക്കുക.

പുതുവർഷത്തെ വരവേൽക്കാൻ 15 മിനിറ്റ് നീളുന്ന വെടിക്കെട്ടും ഡ്രോൺ ഷോയുമാണ് റാസൽഖൈമയിൽ ഒരുക്കിയിരിക്കുന്നത്.

ഇവിടെ നടക്കുന്ന ഗിന്നസ് റെക്കോർഡ് വെടിക്കെട്ടിന് പുറമെ ജബല്‍ ജെയ്സ്, ജബല്‍ യാനസ്, കടല്‍ തീരങ്ങള്‍, പാര്‍ക്കുകള്‍, മരുഭൂമി തുടങ്ങിയവ കേന്ദ്രീകരിച്ച് അനൗദ്യോഗിക ആഘോഷങ്ങളും നടക്കും.

പുതുവത്സരം സുരക്ഷിതമായി ആഘോഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്ന് റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമി അറിയിച്ചു.

#Preparations #NewYear #Eve #RasAlKhaimah #Fireworks #droneshow #celebrations

Next TV

Related Stories
#Christmas | നക്ഷത്രങ്ങളും കേക്കുകളും; ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങി ഖത്തർ, വിപണിയും ഉഷാറിൽ

Dec 23, 2024 09:51 PM

#Christmas | നക്ഷത്രങ്ങളും കേക്കുകളും; ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങി ഖത്തർ, വിപണിയും ഉഷാറിൽ

നാട്ടിൽ സ്കൂൾ അവധിയായതിനാൽ കുടുംബങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ക്രിസ്മസ് ആഘോഷിക്കാൻ ഖത്തറിൽ എത്തിയിട്ടുണ്ട്. നിരവധി പേർ ക്രിസ്മസ്...

Read More >>
#FlyNAS | ആഴ്ചയിൽ രണ്ട് സര്‍വീസുകൾ; ദമ്മാമിൽ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സർവീസ് റെഡ് സീ എയർപോർട്ടിലേക്ക്

Dec 23, 2024 08:03 PM

#FlyNAS | ആഴ്ചയിൽ രണ്ട് സര്‍വീസുകൾ; ദമ്മാമിൽ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സർവീസ് റെഡ് സീ എയർപോർട്ടിലേക്ക്

സൗ​ദി​യി​ലെ​ങ്ങു​മു​ള്ള ഫ്ലൈ ​നാ​സി​​ന്റെ നാ​ല്​ ഓ​പ​റേ​ഷ​ന്‍ സെ​ന്റ​റു​ക​ളി​ലൊ​ന്നാ​യ ദ​മ്മാം എ​യ​ർ​പോ​ര്‍ട്ടി​ല്‍നി​ന്ന് ഡി​സം​ബ​ര്‍ 28...

Read More >>
#strayanimal | അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി

Dec 23, 2024 02:15 PM

#strayanimal | അലഞ്ഞുതിരിയുന്ന മൃഗങ്ങൾക്ക് പുനരധിവാസം ഒരുക്കാൻ മസ്‌കത്ത് മുനിസിപ്പാലിറ്റി

അലഞ്ഞുതിരിയുന്ന മൃഗങ്ങളെ കുറിച്ച് കാര്യക്ഷമമായ രീതിയിൽ ബോധവൽക്കരണവും നടത്തുമെന്നും അധികൃതർ...

Read More >>
#holiday | പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാർജ

Dec 23, 2024 01:29 PM

#holiday | പുതുവത്സരം; പൊതു അവധി പ്രഖ്യാപിച്ച് ഷാർജ

എമിറേറ്റിലെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് 2025 ജനുവരി ഒന്നിന് അവധി...

Read More >>
#arrest | വെയര്‍ഹൗസില്‍ മോഷണം: നാല് പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ

Dec 23, 2024 12:52 PM

#arrest | വെയര്‍ഹൗസില്‍ മോഷണം: നാല് പ്രവാസികള്‍ ഒമാനിൽ അറസ്റ്റിൽ

ഏഷ്യൻ രാജ്യക്കാരായ നാല് പേരാണ് വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡിന്റെ പിടിയിലായത്....

Read More >>
Top Stories

News Roundup