സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ പുതുതായി ചുമതയേറ്റു; ഇന്ത്യന്‍ എംബസി എന്നും പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിനായെന്ന് ഡോ. സുഹൈല്‍ അജാസ് ഖാന്‍

സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ പുതുതായി ചുമതയേറ്റു; ഇന്ത്യന്‍ എംബസി എന്നും പ്രവര്‍ത്തിക്കുന്നത് പ്രവാസി ക്ഷേമത്തിനായെന്ന് ഡോ. സുഹൈല്‍ അജാസ് ഖാന്‍
Jan 28, 2023 02:40 PM | By Nourin Minara KM

സൗദി: പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും പരിഹാരം കണ്ടെത്താനും ഇന്ത്യന്‍ എംബസി എല്ലായിപ്പോഴും ഓപ്പണ്‍ ഹൗസായാണ് പ്രവര്‍ത്തിക്കുന്നതെന്ന് സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു. പുതുതായി ചുമതലയേറ്റ അദ്ദേഹം ഇന്ത്യന്‍ എംബസിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.

ഇന്ത്യന്‍ സമൂഹത്തിനായി എംബസിയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുയാണ് ഇരുപത്തി അഞ്ച് ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ ദിനം പ്രതി എംബസിയുടെ ശ്രദ്ധയിലെത്തുന്നുണ്ട്. ഇതിനെല്ലാം പരിഹാരം കണ്ടെത്താനും പ്രശ്‌നങ്ങള്‍ തീര്‍ക്കാനുമുള്ള സാംവിധാനങ്ങള്‍ എംബസിയില്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇഖാമ കാലാവധി കഴിഞ്ഞും ഹുറൂബായും നാട്ടിലേക്ക് പോകാന്‍ കഴിയാതെ പ്രതിസന്ധിയിലായവര്‍ക്ക് ഇപ്പോഴും എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടി കൊടുക്കുന്നുണ്ട്. ഇത്തരത്തിലുള്ള 10,376 പേര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ എംബസി വഴി ഫൈനല്‍ എക്‌സിറ്റ് നേടിക്കൊടുക്കാന്‍ കഴിഞ്ഞതായും സൗദി ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.

Indian Ambassador to Saudi Arabia newly appointed; The Indian Embassy also works for the welfare of expatriates

Next TV

Related Stories
#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി  ഖത്തറിൽ മരിച്ചു

May 8, 2024 04:33 PM

#death | മാപ്പുകിട്ടിയിട്ടും നാടണയാനായില്ല; മയക്കുമരുന്ന്​ കെണിയിൽ കുരുങ്ങിയ പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

ബന്ധുക്കൾ വിസ ഏജൻറിനെതിരെ നൽകിയ പരാതിയിൽ കൊച്ചി കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന്​ സംഘത്തെ...

Read More >>
#sandstorm | യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്; മഴയ്ക്കും സാധ്യത

May 8, 2024 04:26 PM

#sandstorm | യുഎഇയില്‍ മണല്‍ക്കാറ്റ് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്; മഴയ്ക്കും സാധ്യത

ശനിയാഴ്ചയോടെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 35 കിലോമീറ്റര്‍ ആയി...

Read More >>
#accident | ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

May 8, 2024 02:47 PM

#accident | ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

മരിച്ചവരിൽ 2 സ്വദേശികളും ഒരു പ്രവാസിയും...

Read More >>
#accident | കു​വൈ​ത്തിൽ വാ​ഹ​നാപകടം ഒ​രാ​ൾ മ​രി​ച്ചു

May 8, 2024 12:50 PM

#accident | കു​വൈ​ത്തിൽ വാ​ഹ​നാപകടം ഒ​രാ​ൾ മ​രി​ച്ചു

റോ​ഡി​ൽ നി​ന്നു വാ​ഹ​നം മാ​റ്റി വൈ​കാ​തെ ഗ​താ​ഗ​തം...

Read More >>
#died |ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു

May 8, 2024 07:20 AM

#died |ഷാർജയിൽ കാറിൽ കുടുങ്ങിയ ഏഴു വയസുകാരൻ ശ്വാസംമുട്ടി മരിച്ചു

ലൈസൻസില്ലാത്ത ഡ്രൈവറുടെ കാറിൽ സ്കൂളിലെത്തിയ ഏഷ്യൻ വംശജനായ കുട്ടിയാണ്​ ശ്വാസംമുട്ടി മരിച്ചതെന്ന്​ ഷാർജ പൊലീസ്​...

Read More >>
#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

May 7, 2024 08:18 PM

#arrest | സ്വദേശിയുടെ മോട്ടോർ സൈക്കിൾ കത്തിച്ചു; ഒമാനിൽ മൂന്ന് പേർ പൊലീസ് പിടിയിൽ

പ്രതികളായ മൂന്നുപേരെ പിടികൂടുകയും ആവശ്യമായ എല്ലാ നിയമ നടപടികൾ പൂർത്തീകരിച്ചു കഴിഞ്ഞതായും അധികൃതര്‍ പ്രസ്താവനയിൽ...

Read More >>
Top Stories










News Roundup