#fire | ഇന്ധന ടാങ്കറിന്​ തീ പിടിച്ച് അപകടം;​ ഡ്രൈവർക്ക് ദാരുണാന്ത്യം

#fire | ഇന്ധന ടാങ്കറിന്​ തീ പിടിച്ച് അപകടം;​ ഡ്രൈവർക്ക് ദാരുണാന്ത്യം
Jul 10, 2024 02:41 PM | By VIPIN P V

മസ്കത്ത്​: (gccnews.in) വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന്​ തീ പിടിച്ച്​ ഡ്രൈവർ മരിച്ചു. ബിദ്ബിദിലെ ശർഖിയ എക്‌സ്‌പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം.

ഇന്ധന ടാങ്കർ മറിഞ്ഞതിനെ തുടർന്ന്​ ​തീപിടിക്കുകയായിരുന്നു​.

സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​.

അപകടത്തിൽപ്പെട്ടയാൾ ഏത്​ രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല.

അപകടത്തെ തുടർന്ന്​ വടക്കൻ ശർഖിയ ഗവർണറേറ്റിലേക്കുള്ള റോഡിൽ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു.

പിന്നീട്​ ബന്ധപ്പെട്ട അധികൃതർ എത്തി ഈ പാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

#Fueltanker #caught #fire #accident #driver #died #tragically

Next TV

Related Stories
#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

Oct 22, 2024 10:54 PM

#arrest | 30 കി​ലോ​യി​ല​ധി​കം ഹാ​ഷി​ഷു​മാ​യി ഒ​രാ​ൾ പി​ടി​യി​ൽ

നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​വ​രു​ക​യാ​ണെ​ന്ന് ​റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്...

Read More >>
#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

Oct 22, 2024 08:13 PM

#founddead | മസ്‌കത്തില്‍ മലയാളിയായ 12–ാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍...

Read More >>
#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

Oct 22, 2024 03:34 PM

#accident | ഒമാനിൽ ലോക്കോമോട്ടീവും ട്രെയിലറും കൂട്ടിയിടിച്ച് അപകടം; ​രണ്ട് മരണം

തുണിത്തരങ്ങൾക്കുള്ള ലൂബ്രിക്കറ്റിങ്, ബ്രേക്ക് ദ്രാവകങ്ങൾ, ലൂബ്രിക്കന്‍റുകൾ, ആന്‍റിഫ്രീസ് ഫോർമുലേഷനുകൾ, വാൾപേപ്പർ സ്ട്രിപ്പറുകൾ, കൃത്രിമ...

Read More >>
#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

Oct 22, 2024 01:53 PM

#death | ഹൃദയാഘാതം; കണ്ണൂർ സ്വദേശി ബഹ്‌റൈനിൽ അന്തരിച്ചു

ഭാര്യ ലേഖ. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ...

Read More >>
#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

Oct 22, 2024 12:57 PM

#death | പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തിൽ...

Read More >>
#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

Oct 22, 2024 07:53 AM

#Heavyrain | ഷാ​ർ​ജ​യി​ൽ ശ​ക്ത​മാ​യ മ​ഴ; മ​ല​നി​ര​കളി​​ൽ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ൾ സ​ജീ​വ​മാ​യി

വ​ട​ക്കു​കി​ഴ​ക്ക്​ മേ​ഖ​ല​ക​ളി​ലാ​ണ്​ മ​ഴ​മേ​ഘ​ങ്ങ​ൾ...

Read More >>
Top Stories










News Roundup






Entertainment News