കുവൈത്ത് സിറ്റി: (gcc.truevisionnews.com) ഫിർദാവ്സിൽ വീടിന്റെ ബാൽക്കണിയിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് പരിക്ക്. ഉടൻ സ്ഥലത്തെത്തിയ അർദിയ സെന്ററിലെയും സെർച്ച് ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിലെയും അഗ്നിശമന സേനാംഗങ്ങൾ അപകടം കൈകാര്യം ചെയ്തു. പരിക്കേറ്റ വീട്ടുജോലിക്കാരിയെ മെഡിക്കൽ എമർജൻസി വിഭാഗത്തിന് കൈമാറി.
Domestic worker injured after falling balcony house