ദുബായിലെ 800 കെട്ടിടങ്ങളിൽ മുനിസിപ്പാലിറ്റി അറ്റകുറ്റപ്പണികൾ നടത്തി

ദുബായ് : നഗരത്തിലെ 800 കെട്ടിടങ്ങളിൽ മുൻകരുതൽ അറ്റകുറ്റപ്പണികൾ നടത്തി സുരക്ഷ ഉറപ്പുവരുത്തിയതായി ദുബായ് മുനിസിപ്പാലിറ്റി . ശീതീകരണം, ഇലക്ട്രിക്കൽ എന്നിവയിലെ സുരക്ഷിതത്വം, ഫൗണ്ടെയിനുകൾ, നീന്തൽക്കുളം, മറ്റു അഭ്യന്തര ജോലികൾ എന്നിവ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് ചെയ്തിട്ടുള്ളതെന്ന്  ഉറപ്പുവരുത്തി.   ഇതുവരെ 118 നിർമാണ പദ്ധതികൾ നടപ്പിലാക്കി. ഇതിന് 543 ദശലക്ഷം ദിർഹം ചെലവു വരും. ദുബായ് പഴം–പച്ചക്കറി മാർക്കറ്റ് വികസനം, സ്കൂളുകൾ, സ്പോർടസ് ക്ലബുകൾ, റാസൽഖൈമയിലെ കിഴക്കൻ പ്രവിശ്യകളിലെ ഷെയ്ഖ് റാഷിദ് ബിൻ സഇൗദ് പള്ളികൾ എന്നിവയുടെ അറ്റകുറ്റപ്പണികൾ എന്നിവ ഇൗ  പദ്ധതികളിലുൾപ്പെടും.

Loading...

Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *