അല്‍ ജസീറ ചാനല്‍ നിരോധനം; സൗദി സര്‍ക്കാര്‍ സ്‌നാപ്പ് ചാറ്റിനെ സമീപിച്ചു

സൗദി: അല്‍ ജസീറ ചാനല്‍ സൗദിയില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്  സര്‍ക്കാര്‍ സ്‌നാപ്പ് ചാറ്റിനെ സമീപിച്ചു. ചാനല്‍ രാജ്യത്തിന്റെ നിയമങ്ങളില്‍ ലംഘനം നടത്തുന്നു എന്ന വാദം ഉയര്‍ത്തിയാണ് സൗദി സ്‌നാപ്പ് ചാറ്റ്നെ സമീപിച്ചത്.
സ്‌നാപ്പ് ചാറ്റ് ആപ്ലിക്കഷന്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിച്ചാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത് എന്ന് കമ്പനിയുടെ വക്താക്കള്‍ ഞാറാഴ്ച റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയേട് പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *