#arrest | കു​റ​ഞ്ഞ വി​ല​യ്ക്ക്​ കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ: ര​ണ്ട​ര ല​ക്ഷം ദീ​നാ​ർ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

#arrest | കു​റ​ഞ്ഞ വി​ല​യ്ക്ക്​ കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ: ര​ണ്ട​ര ല​ക്ഷം ദീ​നാ​ർ ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ൽ
Jun 27, 2024 01:24 PM | By VIPIN P V

മ​നാ​മ: (gccnews.in) ര​ണ്ട​ര​ല​ക്ഷം ദീ​നാ​ർ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഒ​രാ​ൾ പി​ടി​യി​ലാ​യി. വി​വി​ധ വ്യ​ക്തി​ക​ളി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ്​ പ​രാ​തി.

ഇ​തു​ സം​ബ​ന്ധി​ച്ച പ​രാ​തി ല​ഭി​ച്ച​യു​ട​ൻ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യും 39 കാ​ര​നാ​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

കു​റ​ഞ്ഞ വി​ല​യ്ക്ക്​ ബ​ഹ്​​റൈ​ന്​ പു​റ​ത്തു​നി​ന്നും കാ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന്​ ഓ​ഫ​ർ ചെ​യ്​​താ​ണ്​ ഇ​യാ​ൾ പ​ണം കൈ​ക്ക​ലാ​ക്കി​യ​ത്.

കൂ​ടാ​തെ കാ​റു​ക​ൾ​ക്കാ​യി വ്യാ​ജ ഇ​ൻ​ഷു​റ​ൻ​സ്​ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഇ​യാ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു.

#Offer #car #available #low #price #two #halflakh #dinars #person #arrested #case

Next TV

Related Stories
#hijra  | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

Jul 1, 2024 08:44 PM

#hijra | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം...

Read More >>
#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു

Jul 1, 2024 08:21 PM

#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു

രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം...

Read More >>
#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

Jul 1, 2024 04:44 PM

#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും...

Read More >>
#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

Jul 1, 2024 04:30 PM

#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ...

Read More >>
#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

Jul 1, 2024 04:23 PM

#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം...

Read More >>
#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

Jul 1, 2024 03:47 PM

#award | ഖത്തർ ഡ്യൂട്ടി ഫ്രീക്ക് അംഗീകാരം

ഖത്തർ ഡ്യൂട്ടി ഫ്രീ മികച്ച നേട്ടം കൈവരിച്ചതിനെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ്...

Read More >>
Top Stories










News Roundup