#death | ഹൃദയാഘാതം: കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു

#death | ഹൃദയാഘാതം: കോഴിക്കോട് സ്വദേശി മക്കയിൽ മരിച്ചു
Jun 27, 2024 05:00 PM | By VIPIN P V

ഹാഇൽ: (gccnews.in) നാട്ടിൽനിന്ന്​ ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ മക്കയിലെത്തിയ മലയാളി മരിച്ചു.

ഹാഇലിൽ ബഖാല നടത്തുന്ന കോഴിക്കോട് ഓമശ്ശേരി സ്വദേശി അഷ്‌റഫ്‌ (47) ആണ്​ ഹൃദയാഘാതം മൂലം മരിച്ചത്​.

നാട്ടിൽനിന്നും ഹജ്ജിനെത്തിയ കുടുംബാംഗങ്ങളെ കാണാൻ ഹാഇലിൽനിന്ന്​ സകുടുംബം കഴിഞ്ഞ ദിവസം മക്കയിൽ എത്തിയതായിരുന്നു.

അവിടെ വെച്ച്​ ശാരീരിക അസ്വസ്ഥതകളുണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

മൃതദേഹം മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നിയമനടപടികൾക്ക് കെ.എം.സി.സി നേതൃത്വം നൽകുന്നു.

#Heartattack #native #Kozhikode #died #Makkah

Next TV

Related Stories
#illegallyfishing | നിരോധിത മത്സ്യബന്ധനം:നാല് ഇന്ത്യക്കാരെ ബഹ്റൈനിൽ നിന്ന് നാടുകടത്തും

Jul 2, 2024 07:55 AM

#illegallyfishing | നിരോധിത മത്സ്യബന്ധനം:നാല് ഇന്ത്യക്കാരെ ബഹ്റൈനിൽ നിന്ന് നാടുകടത്തും

സംഭവത്തിൽ ഉൾപ്പെട്ട ബഹ്‌റൈൻ പൗരന് ഒരു മാസത്തെ തടവിനും നാല് ഇന്ത്യൻ പൗരന്മാരെ 10 ദിവസത്തെ ജയിൽവാസത്തിനും ശേഷം ബഹ്‌റൈനിൽ നിന്ന് നാടുകടത്തുവാനുമാണ്...

Read More >>
#hijra  | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

Jul 1, 2024 08:44 PM

#hijra | ഹിജ്‌റ വര്‍ഷാരംഭം: ഒമാനില്‍ പൊതു അവധി പ്രഖ്യാപിച്ചു

സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ അന്നേ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം...

Read More >>
#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു

Jul 1, 2024 08:21 PM

#death | രാത്രി ഉറങ്ങാന്‍ കിടന്നു, പുലര്‍ച്ചെ എഴുന്നേറ്റില്ല; അവധിക്ക് നാട്ടിലെത്തിയ മലയാളി അന്തരിച്ചു

രാത്രി ഉറങ്ങാന്‍ കിടന്ന ശിഹാബിനെ പുലര്‍ച്ചെ എണീക്കാതെ വന്നതോടെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം...

Read More >>
#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

Jul 1, 2024 04:44 PM

#oman | ഒമാനില്‍ 3ജി മൊബൈല്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു

ടെലികമ്യുണിക്കേഷന്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ഏറ്റവും...

Read More >>
#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

Jul 1, 2024 04:30 PM

#bahrain | 63-ാം വയസ്സിൽ ബിരുദം നേടി ബഹ്‌റൈൻ മുൻ പ്രവാസി; വക്കീൽ കുപ്പായം അണിയാൻ ആഗ്രഹം

കുടുംബം പോറ്റാൻ അന്ന് മുതൽ തോട്ടടയിലെ ഇരുമ്പു കമ്പനിയിൽ ജോലിയിൽ...

Read More >>
#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

Jul 1, 2024 04:23 PM

#keerthivardhansingh | ഗൾഫിന്റെ പുതിയ പോയിന്റ് പേഴ്സണായി കീർത്തിവർധൻ സിങ്

ഈ ജോലിയിൽ ഇദ്ദേഹത്തെ സഹായിക്കാൻ ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനായി മുക്തേഷ് കുമാർ പർദേശി തുടരുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം...

Read More >>
Top Stories










News Roundup