News
രാവിലെ ഫോണുകളിലേക്ക് ഒഴുകിയെത്തിയ അപായ മുന്നറിയിപ്പ്! അബഹയിലും ഖമീസ് മുശൈത്തിലും ജാഗ്രതാ സന്ദേശം പിൻവലിച്ച് സൗദി സിവിൽ ഡിഫൻസ്
ഒമാൻ തീരത്ത് വാണിജ്യ കപ്പലിന് നേരെ ആക്രമണം; 13 ഇന്ത്യൻ ജീവനക്കാരെ രക്ഷപ്പെടുത്തി, ഒരാൾക്കായി തിരച്ചിൽ
അന്തരീക്ഷത്തിൽനിന്ന് കുടിവെള്ളം ഉൽപാദിപ്പിക്കും; സൗരോർജ സംവിധാനവുമായി ഖത്തറിലെ ആഭ്യന്ത സുരക്ഷാ സേനയായ ലഖ്വിയ
ലഹരിക്കായി സഹോദരിയോട് പണം ചോദിച്ചു; പിന്നാലെ തർക്കം, ബഹ്റൈനിൽ കുടുംബ വീടിന് തീയിട്ട വിദ്യാർഥി കുറ്റക്കാരനാണെന്ന് കണ്ടെത്തി
സൗദി എണ്ണ പൈപ്പ്ലൈനിന് നേരെ ഡ്രോൺ ആക്രമണം; ശക്തമായി അപലപിച്ച് സൗദി, തിരിച്ചടി താൽക്കാലികമായി ഒഴിവാക്കി
'കടങ്കഥകളിലൂടെയല്ല നയതന്ത്രം പറയേണ്ടത്, തീരുമാനം താൽക്കാലികമെന്ന് പ്രതീക്ഷ'; അൾജീരിയ ബന്ധം വിച്ഛേദിച്ചതിൽ നയം വ്യക്തമാക്കി യുഎഇ
അനുമതിയില്ലാതെ മണിക്കൂർ അടിസ്ഥാനത്തിൽ ക്ലീനിങ് ജോലി, വിദേശ വനിതകൾക്ക് പിഴയും മൂന്ന് വർഷത്തെ യാത്രാവിലക്കും
യുഎഇയിൽ കടുത്ത ചൂടും ഉയർന്ന ആർദ്രതയും തുടരുമെന്ന് മുന്നറിയിപ്പ്; താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത
ഇനി സ്പോൺസർ വേണ്ട, യുഎഇയിൽ നേരിട്ടെത്തി ജോലി തിരയാം! 120 ദിവസം വരെ കാലാവധിയുള്ള 'ജോബ് എക്സ്പ്ലോറർ' വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം
പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത....! സാധാരണക്കാരുടെ ചിറകായി വീണ്ടും വിസ് എയർ; ഒക്ടോബർ 25 മുതൽ ദുബായ്, അബുദാബി സർവീസുകൾ പുനരാരംഭിക്കും
ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ വീണ്ടും മലയാളി തിളക്കം; അജ്മാനിലെ ഫോട്ടോഗ്രാഫർക്ക് 9 കോടിയുടെ ബമ്പർ
ജിക്കുവിനെ കണ്ടവരുണ്ടോ? കാണാതായി ഒരു മാസം; നായയെ തിരികെ എത്തിക്കുന്നവർക്ക് 15,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ കുടുംബം


















































.jpg)
