റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ എ​ത്ര​യും വേ​ഗം വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

കു​വൈ​ത്ത്​ സി​റ്റി :  റ​സ്​​റ്റാ​റ​ൻ​റ്​ ജീ​വ​ന​ക്കാ​ർ എ​ത്ര​യും വേ​ഗം വാ​ക്​​സി​നേ​ഷ​ന്​ ര​ജി​സ്​​റ്റ​ർ ചെ​യ്യ​ണ​മെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം.

പൂ​ർ​ണ​മാ​യും സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്ത​നം അ​നു​വ​ദി​ക്ക​ണ​മെ​ങ്കി​ൽ വാ​ക്​​സി​നേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം.

നി​ല​വി​ൽ ​ടേ​ക്​ എ​വേ സ​​മ്പ്ര​ദാ​യ​ത്തി​ന്​ മാ​ത്ര​മാ​ണ്​ അ​നു​മ​തി ന​ൽ​കു​ന്ന​ത്. പെ​രു​ന്നാ​ൾ അ​വ​ധി​ക്ക്​ ശേ​ഷം റ​സ്​​റ്റാ​റ​ൻ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന നി​യ​ന്ത്ര​ണം ല​ഘൂ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ​ക്ക്​ പ​ദ്ധ​തി​യു​ള്ള​താ​യാ​ണ്​ സൂ​ച​ന.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *