ഏത് നിമിഷവും പറ്റിക്കപ്പെടാം…മുന്നറിയിപ്പുമായി റോയല്‍ ഒമാന്‍ പോലീസ്

മസ്കറ്റ് : സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ റോയല്‍ ഒമാന്‍ പോലീസിന്റെ ശക്തമായ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനെ ജല, വൈദ്യുതി ബില്ലുമായി ബന്ധിപ്പിച്ചുവെന്ന തരത്തില്‍ വ്യാപക പ്രചാരണം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി പോലീസ് രംഗത്തെത്തിയത്.സാമൂഹിക മാധ്യമങ്ങളിലൂടെ വാഹന രജിസ്‌ട്രേഷന്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരം തെറ്റാണെന്നും ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്നും പോലീസ് വ്യക്തമാക്കി.

Loading...
Loading...

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ജിസിസിയുടെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ജിസിസി ടീം

Leave a Reply

Your email address will not be published. Required fields are marked *